Time : 00:00:00
1. PPLO എന്ന ഏകകോശ ജീവി ഏത് വിഭാഗത്തിൽപ്പെടുന്നു ?
Choose 1 answer
2. ന്യുമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?
Choose 1 answer
3. ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്നത് ?
Choose 1 answer
4. മലമ്പനിക്ക് കാരണമാകുന്ന രോഗാണു ?
Choose 1 answer
5. ഈഡിസ് ഈജിപ്തി കൊതുകുകളിലൂടെ പകരുന്ന രാേഗം ?
Choose 1 answer
6. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ് ?
Choose 1 answer
7. ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
Choose 1 answer
8. വായുവിൽകൂടി പകരാത്ത രോഗം ഏത് ?
Choose 1 answer
9. റിക്കറ്റ്സ് ശരീരത്തിലെ ഏത് ഭാഗത്ത് ബാധിക്കുന്ന രോഗമാണ് ?
Choose 1 answer
10. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മുലകം ?
Choose 1 answer
11. കുരങ്ങ് പനിയുടെ രോഗകാരിയായ വൈറസ് ?
Choose 1 answer
12. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?
Choose 1 answer
13. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?
Choose 1 answer
14. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?
Choose 1 answer
15. ഡിഫ്ത്തീരിയ രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ?
Choose 1 answer
16. ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?
Choose 1 answer
17. ' Dots ' എന്ന ചികിത്സാ സംവിധാനം ഏത് രോഗചികിത്സയ്ക്കുള്ളതാണ് ?
Choose 1 answer
18. ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
Choose 1 answer
19. സ്വയം പ്രതിരോധവൈകല്യത്തിന് ഉദാഹരണമാണ് ?
Choose 1 answer
20. മലമ്പനിയ്ക്ക് കാരണമായ രോഗകാരിയേത് ?
Choose 1 answer
20
ReplyDelete