January 7, 2021

PSC LDC LPSA UPSA LGS Current Affairs (December) Mock Test 11

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs Mock Test

PSC Mock Test : 20 Questions

Time : 00:00:00

1. 2020 ലെ സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജന സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








2. 2020 നവംബറിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ?

Choose 1 answer








3. 2020 ഡിസംബറിൽ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ച രാജ്യം ?

Choose 1 answer








4. 2020 നവംബറിൽ സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് അർഹനായത് ?

Choose 1 answer








5. 2020 ഡിസംബറിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം ?

Choose 1 answer








6. 2018 - ൽ തായ്ലന്റിലെ താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ ?

Choose 1 answer








7. PEN Hessel-Tiltman History Prize-2020 ന് അർഹയായ ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരി ?

Choose 1 answer








8. 2020 നവംബറിൽ കേരളം, തമിഴ്നാട് തീരപ്രദേശങ്ങളിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ?

Choose 1 answer








9. 2020 ഡിസംബറിൽ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് സൗജന ആംബുലൻസ് സംവിധാനം ആരംഭിക്കുന്ന സംസ്ഥാനം ?

Choose 1 answer








10. 2020 നവംബറിൽ ലോക്സഭയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?

Choose 1 answer








11. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രമുഖ സൈബർ സെക്യൂരിറ്റി സ്ഥാപനമായ Lucideus Technologies ആരംഭിച്ച ആപ്ലിക്കേഷൻ ?

Choose 1 answer








12. Merriam Webstar 2020 ലെ Word of the Year ആയി തിരഞ്ഞെടുത്തത് ?

Choose 1 answer








13. 2020 ഡിസംബറിൽ World Blind Cricket Council ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ മലയാളി ?

Choose 1 answer








14. 24 കോച്ചുകളുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ?

Choose 1 answer








15. 2020 നവംബറിൽ British Academy of Film and Television Arts (BAFTA)- യുടെ Breakthrough Initiative- ന്റെ ഇന്ത്യൻ ബാന്റ് അംബാസിഡർ ആയി നിയമിതനായത് ?

Choose 1 answer








16. 2020 നവംബറിൽ അന്തരിച്ച മുതിർന്ന ബി.ജെ.പി. നേതാവും രാജസ്ഥാൻ MLA യുമായ വ്യക്തി ?

Choose 1 answer








17. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന താരം ?

Choose 1 answer








18. 2020 നവംബറിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ " Mankind Phama" യുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത് ?

Choose 1 answer








19.പ്രമുഖ ചെരുപ്പ് നിർമ്മാണ കമ്പനിയായ Bata Corporation Global CEO- ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ ?

Choose 1 answer








20. 2020 നവംബറിൽ ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള National Dairy Development Board ന്റെ ഇടക്കാല ചെയർപേഴ്സണായി നിയമിതയായത് ?

Choose 1 answer







No.of correct answer

out of 20


1 comment: