January 6, 2021

PSC General Knowledge (GK) and Social Science Mock Test 11

PSC LDC,LPSA,LGS,KTET Mock Test
PSC General Knowledge (GK) and Social Science Mock Test

PSC Mock Test : 20 Questions

Time : 00:00:00

1. കാറ്റ് വീശുന്ന ദിശ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?

Choose 1 answer








2. അറ്റക്കാമ മരുഭൂമി ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








3. സൂര്യനിൽ നിന്നുള്ള ഈർജ്ജം സൂര്യരശ്മികളായി ഭൂമിയിലെത്തുന്ന പ്രതിഭാസം ?

Choose 1 answer








4. ഇരട്ട കൺപീലികൾ ഉള്ള മൃഗം ?

Choose 1 answer








5. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഗോത്ര സമൂഹം ഏതാണ് ?

Choose 1 answer








6. ഒറീസ്സയിലെ സൂര്യ ക്ഷേത്രം ഏതു നദി തീരത്തു ആണ് ?

Choose 1 answer








7. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ രൂപപ്പെട്ടത് ?

Choose 1 answer








8. പഞ്ചരഥ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








9. സാർവദേശീയ മനുഷ്യാവകാശ ദിനം ?

Choose 1 answer








10. കാമാഖ്യ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








11. ജൂതചെപ്പേട് എഴുതിയിരിക്കുന്ന ലിപി ?

Choose 1 answer








12. വിട്ടലസ്വാമി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








13. കോല സ്വരൂപത്തിന്റെ ഭരണ പ്രദേശം ?

Choose 1 answer








14. ബോം-ജീസസ് പള്ളി എവിടെ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








15. നെടിയിരുപ്പ് സ്വരൂപത്തിന്റെ ഭരണപ്രദേശം ?

Choose 1 answer








16. ഒമർഖയാം രചിച്ച പ്രശസ്ത കൃതി ?

Choose 1 answer








17. കൊർദോവ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?

Choose 1 answer








18. ഫിർദൗസിയുടെ പ്രസിദ്ധമായ കൃതി ഏത് ?

Choose 1 answer








19. " കറുത്ത മരണം" എന്നറിയപ്പെടുന്നത് ?

Choose 1 answer








20. ഫ്യൂഡലിസം എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്ന് ?

Choose 1 answer







No.of correct answer

out of 20


1 comment: