Time : 00:00:00
1. ഒരു സൂക്രോസ് തന്മാത്രയെ ചൂടാക്കിയാൽ എത്ര ജല തന്മാത്ര രൂപപ്പെടുന്നു ?
Choose 1 answer
2. കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്നുണ്ടാകുന്ന സംയുക്തം ?
Choose 1 answer
3. മീതൈൻന്റെ രാസസൂത്രം ?
Choose 1 answer
4. മനുഷ്യനിൽ പ്രത്യുൽപ്പാദനത്തിന് സഹായിക്കുന്ന കോശവിഭജനം ?
Choose 1 answer
5. നാട്രിയം എന്ന ലാറ്റിൻ നാമത്തിൽ നിന്ന് പേര് വന്ന മൂലകം ?
Choose 1 answer
6. സ്പർശിക്കുമ്പോൾ തൊട്ടാവാടിയുടെ ഇലകൾ കൂമ്പുന്നത് ഏതുതരം സസ്യചലനമാണ് ?
Choose 1 answer
7. ദൂരത്തിന്റെ SI യൂണിറ്റ് ?
Choose 1 answer
8. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏതെന്ന് തിരിച്ചറിയുക ?
Choose 1 answer
9. മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം ?
Choose 1 answer
10. ഗാഢമായ ഉച്ഛ്വാസത്തിന് ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പരമാവധി പുറം തള്ളാൻ കഴിയുന്ന വായുവിന്റെ അളവാണ് ?
Choose 1 answer
11. ഒരു അന്തരിക്ഷ മർദം എന്നത് ?
Choose 1 answer
12. നൈട്രിക് ആസിഡിന്റെ നിർമാണ പ്രക്രിയ ?
Choose 1 answer
13. ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം ?
Choose 1 answer
14.മർദ്ദത്തിന്റെ CGS യൂണിറ്റ് ?
Choose 1 answer
15. ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരും തോറും മർദ്ദം ?
Choose 1 answer
16. അന്തരീക്ഷ മർദം ആദ്യമായി അളന്നത് ?
Choose 1 answer
17. ബാരോ മീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത് ?
Choose 1 answer
18. ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത് ?
Choose 1 answer
19. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം ?
Choose 1 answer
20. ഫ്ലഷ് ടാങ്കിന്റെ പ്രവർത്തനതത്വം ?
Choose 1 answer
19/20
ReplyDelete