Time : 00:00:00
1. താഴെപ്പറയുന്നവയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് ?
Choose 1 answer
2. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
Choose 1 answer
3. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത് ?
Choose 1 answer
4. ജലദോഷത്തിന് കാരണമായ രോഗകാരി ?
Choose 1 answer
5. തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?
Choose 1 answer
6. ഏത് രോഗത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് DOTS ടെസ്റ്റ് ?
Choose 1 answer
7. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?
Choose 1 answer
8. അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?
Choose 1 answer
9. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
Choose 1 answer
10. പിത്തരസം ശേഖരിക്കപ്പെടുന്നത് എവിടെ ?
Choose 1 answer
11. ഏത് അവയവത്തിന്റെ വൈദ്യുത പ്രവർത്തനത്തെ കുറിച്ചുള്ള വിവരണം ആണ് ഇ സി ജി നൽകുന്നത് ?
Choose 1 answer
12. ശരീരത്തിലെ രാസ പരീക്ഷണ ശാല ?
Choose 1 answer
13. ഓർമ്മ, ചിന്ത, വികാരം തുടങ്ങിയവയുടെ കേന്ദ്രം ?
Choose 1 answer
14. താഴെപ്പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത് ?
Choose 1 answer
15. ശരീരത്തിൽ തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
Choose 1 answer
16. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?
Choose 1 answer
17. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ?
Choose 1 answer
18. നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത് ?
Choose 1 answer
19. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
Choose 1 answer
20. മനുഷ്യ ശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ?
Choose 1 answer
15
ReplyDelete19
ReplyDelete