Time : 00:00:00
1. രോഗങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
Choose 1 answer
2. സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നു ?
Choose 1 answer
3. പാറ്റേല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ് ?
Choose 1 answer
4. എലിയുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?
Choose 1 answer
5. മനുഷ്യ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
Choose 1 answer
6. ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ എത് ?
Choose 1 answer
7. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
Choose 1 answer
8. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്ക പ്രോട്ടീൻ ഏത് ?
Choose 1 answer
9. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?
Choose 1 answer
10. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത് ?
Choose 1 answer
11. ഓരോ കാലിലും ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?
Choose 1 answer
12. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവ ?
Choose 1 answer
13. മനുഷ്യനിലെ കാലിലെ ഒരു അസ്ഥി ആണ് ?
Choose 1 answer
14. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത് ?
Choose 1 answer
15. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി കാണപ്പെടുന്നത് ?
Choose 1 answer
16. തെറ്റായ ജോഡി ഏത് ?
Choose 1 answer
17. മനുഷ്യ ഉത്ഭവത്തെക്കുറിച്ചും വംശ പരിണാമത്തെ കുറിച്ചുമുള്ള പഠനമാണ് ?
Choose 1 answer
18. ഹൃദയ അറകളുടെ സങ്കോചത്തിന് പറയുന്നത് എന്താണ്?
Choose 1 answer
19. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ?
Choose 1 answer
20. എന്താണ് ഡാൽട്ടണിസം ?
Choose 1 answer
18/20
ReplyDelete19/20
ReplyDelete