Time : 00:00:00
1. ആരോഗ്യം എന്ന പദം അർത്ഥമാക്കുന്നത് എന്ത് ?
Choose 1 answer
2. ട്യൂമർ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര ശാഖ ?
Choose 1 answer
3. ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ?
Choose 1 answer
4. വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം ?
Choose 1 answer
5. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം നിർണയിക്കുന്ന യൂണിറ്റ് ഏതാണ് ?
Choose 1 answer
6. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
Choose 1 answer
7. നെഫ്രോണുകൾ എന്ന സൂക്ഷ്മ കോശങ്ങൾ കാണപ്പെടുന്നത് എവിടെ ?
Choose 1 answer
8. എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ?
Choose 1 answer
9. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
Choose 1 answer
10. ഏറ്റവും വലിയ അസ്ഥി ഏത് ?
Choose 1 answer
11. മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?
Choose 1 answer
12. തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് .............. എന്നാണ് ?
Choose 1 answer
13.മനുഷ്യനിൽ ലിംഗനിർണയം നടത്തുന്ന ക്രോമസോം ഏത് ?
Choose 1 answer
14. ആഹാരസാധനങ്ങളിൽ സാക്കറിൻ ചെയ്യുന്നത് ?
Choose 1 answer
15. വർഗീകരണത്തിൽ ഏറ്റവുമധികം സമാനതകളുള്ള കൂട്ടത്തെ വിളിക്കുന്നത് എന്ത് ?
Choose 1 answer
16. ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ള ആഹാരം ?
Choose 1 answer
17. ഡി ഓക്സി റൈബോ നൂക്ലിക് ആസിഡ് ?
Choose 1 answer
18. കഞ്ഞിവെള്ളത്തിൽ അയഡിൻ ചേർത്തപ്പോൾ അത് നീലനിറമുള്ളതായി തീർന്നു. ഇത് ഏത് വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു ?
Choose 1 answer
19. മനുഷ്യനിൽ ......... ജോഡി ക്രോമസോമുകൾ ഉണ്ട് ?
Choose 1 answer
20. ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് ?
Choose 1 answer
20/20
ReplyDelete18
ReplyDelete