January 23, 2021

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 5



PSC LDC LPSA UPSA LGS General Science Mock Test

PSC Mock Test : 20 Questions
Time : 00:00:00

1. മനുഷ്യശരീരത്തിൽ എത്ര പേശികളുണ്ട് ?

Choose 1 answer








2. മനുഷ്യ ഹൃദയത്തിലെ വാൽവുകൾ ഏത്ര ?

Choose 1 answer








3. പ്രതിദിനം നമ്മുടെ വൃക്കകളിൽ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് ?

Choose 1 answer








4. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ?

Choose 1 answer








5. രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ?

Choose 1 answer








6. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ?

Choose 1 answer








7. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ?

Choose 1 answer








8. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?

Choose 1 answer








9. നമ്മുടെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആസിഡ് ?

Choose 1 answer








10. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര ?

Choose 1 answer








11. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ?

Choose 1 answer








12. കുട്ടി വളർന്നു വലുതാകുമ്പോൾ നിർവീര്യമാകുന്ന ഗ്രന്ഥി ?

Choose 1 answer








13. ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന രകതഗ്രൂപ്പ് ?

Choose 1 answer








14. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത് ?

Choose 1 answer








15. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് ?

Choose 1 answer








16. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

Choose 1 answer








17. അരുണരക്താണുക്കളുടെ ശരാശരി ആയുസ് ?

Choose 1 answer








18. അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്ന അവയവം ?

Choose 1 answer








19. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ?

Choose 1 answer








20. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?

Choose 1 answer









No.of correct answer

out of 20


1 comment: