January 24, 2021

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Mock Test ( 100 Questions )

PSC Mega Mock Test









PSC Mock Test : 100 Questions

Time : 00:00:00


1. രോഗങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

Choose 1 answer








2. സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നു ?

Choose 1 answer








3. പാറ്റേല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ് ?

Choose 1 answer








4. എലിയുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?

Choose 1 answer








5. മനുഷ്യ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?

Choose 1 answer








6. ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ എത് ?

Choose 1 answer








7. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?

Choose 1 answer







8. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്ക പ്രോട്ടീൻ ഏത് ?

Choose 1 answer








9. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?

Choose 1 answer








10. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത് ?

Choose 1 answer








11. ഓരോ കാലിലും ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?

Choose 1 answer








12. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവ ?

Choose 1 answer








13. മനുഷ്യനിലെ കാലിലെ ഒരു അസ്ഥി ആണ് ?

Choose 1 answer








14. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത് ?

Choose 1 answer







15. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി കാണപ്പെടുന്നത് ?

Choose 1 answer








16. തെറ്റായ ജോഡി ഏത് ?

Choose 1 answer








17. മനുഷ്യ ഉത്ഭവത്തെക്കുറിച്ചും വംശ പരിണാമത്തെ കുറിച്ചുമുള്ള പഠനമാണ് ?

Choose 1 answer








18. ഹൃദയ അറകളുടെ സങ്കോചത്തിന് പറയുന്നത് എന്താണ്?

Choose 1 answer








19. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ?

Choose 1 answer








20. എന്താണ് ഡാൽട്ടണിസം ?

Choose 1 answer








21. ആരോഗ്യം എന്ന പദം അർത്ഥമാക്കുന്നത് എന്ത് ?

Choose 1 answer







22. ട്യൂമർ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര ശാഖ ?

Choose 1 answer








23. ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ?

Choose 1 answer








24. വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം ?

Choose 1 answer








25. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം നിർണയിക്കുന്ന യൂണിറ്റ് ഏതാണ് ?

Choose 1 answer








26. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?

Choose 1 answer








27. നെഫ്രോണുകൾ എന്ന സൂക്ഷ്മ കോശങ്ങൾ കാണപ്പെടുന്നത് എവിടെ ?

Choose 1 answer








28. എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ?

Choose 1 answer







29. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?

Choose 1 answer








30. ഏറ്റവും വലിയ അസ്ഥി ഏത് ?

Choose 1 answer








31. മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?

Choose 1 answer








32. തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് .............. എന്നാണ് ?

Choose 1 answer








33.മനുഷ്യനിൽ ലിംഗനിർണയം നടത്തുന്ന ക്രോമസോം ഏത് ?

Choose 1 answer








34. ആഹാരസാധനങ്ങളിൽ സാക്കറിൻ ചെയ്യുന്നത് ?

Choose 1 answer








35. വർഗീകരണത്തിൽ ഏറ്റവുമധികം സമാനതകളുള്ള കൂട്ടത്തെ വിളിക്കുന്നത് എന്ത് ?

Choose 1 answer







36. ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ള ആഹാരം ?

Choose 1 answer








37. ഡി ഓക്സി റൈബോ നൂക്ലിക് ആസിഡ് ?

Choose 1 answer








38. കഞ്ഞിവെള്ളത്തിൽ അയഡിൻ ചേർത്തപ്പോൾ അത് നീലനിറമുള്ളതായി തീർന്നു. ഇത് ഏത് വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു ?

Choose 1 answer








39. മനുഷ്യനിൽ ......... ജോഡി ക്രോമസോമുകൾ ഉണ്ട് ?

Choose 1 answer








40. ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് ?

Choose 1 answer








41. ഡെങ്കിപ്പനി പരത്തുന്ന ജീവി?

Choose 1 answer








42. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ?

Choose 1 answer







43. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

Choose 1 answer








44. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ് ?

Choose 1 answer








45. ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?

Choose 1 answer








46. ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

Choose 1 answer








47. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?

Choose 1 answer








48. ജീവകം എ യുടെ കുറവുമൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗം ?

Choose 1 answer








49. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?

Choose 1 answer







50. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

Choose 1 answer








51. ചർദ്ദിയും വയറിളക്കം ഉള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയം ഏത് ?

Choose 1 answer








52. മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?

Choose 1 answer








53. സൂര്യപ്രകാശം ഏൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വൈറ്റമിൻ ലഭിക്കുന്നതായി ആണ് പഠനങ്ങൾ തെളിയിക്കുന്നത് ?

Choose 1 answer








54. മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു ?

Choose 1 answer








55. മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് ?

Choose 1 answer








56. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?

Choose 1 answer







57. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?

Choose 1 answer








58. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അപര്യാപ്തതയാണ് ?

Choose 1 answer








59. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?

Choose 1 answer








60. എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?

Choose 1 answer








61. താഴെപ്പറയുന്നവയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് ?

Choose 1 answer








62. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Choose 1 answer








63. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത് ?

Choose 1 answer







64. ജലദോഷത്തിന് കാരണമായ രോഗകാരി ?

Choose 1 answer








65. തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?

Choose 1 answer








66. ഏത് രോഗത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് DOTS ടെസ്റ്റ് ?

Choose 1 answer








67. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?

Choose 1 answer








68. അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?

Choose 1 answer








69. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?

Choose 1 answer








70. പിത്തരസം ശേഖരിക്കപ്പെടുന്നത് എവിടെ ?

Choose 1 answer







71. ഏത് അവയവത്തിന്റെ വൈദ്യുത പ്രവർത്തനത്തെ കുറിച്ചുള്ള വിവരണം ആണ് ഇ സി ജി നൽകുന്നത് ?

Choose 1 answer








72. ശരീരത്തിലെ രാസ പരീക്ഷണ ശാല ?

Choose 1 answer








73. ഓർമ്മ, ചിന്ത, വികാരം തുടങ്ങിയവയുടെ കേന്ദ്രം ?

Choose 1 answer








74. താഴെപ്പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത് ?

Choose 1 answer








75. ശരീരത്തിൽ തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?

Choose 1 answer








76. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?

Choose 1 answer








77. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ?

Choose 1 answer







78. നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത് ?

Choose 1 answer








79. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

Choose 1 answer








80. മനുഷ്യ ശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ?

Choose 1 answer








81. മനുഷ്യശരീരത്തിൽ എത്ര പേശികളുണ്ട് ?

Choose 1 answer








82. മനുഷ്യ ഹൃദയത്തിലെ വാൽവുകൾ ഏത്ര ?

Choose 1 answer








83. പ്രതിദിനം നമ്മുടെ വൃക്കകളിൽ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് ?

Choose 1 answer








84. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ?

Choose 1 answer








85. രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ?

Choose 1 answer







86. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ?

Choose 1 answer








87. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ?

Choose 1 answer








88. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?

Choose 1 answer








89. നമ്മുടെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആസിഡ് ?

Choose 1 answer








90. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര ?

Choose 1 answer








91. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ?

Choose 1 answer








92. കുട്ടി വളർന്നു വലുതാകുമ്പോൾ നിർവീര്യമാകുന്ന ഗ്രന്ഥി ?

Choose 1 answer








93. ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന രകതഗ്രൂപ്പ് ?

Choose 1 answer







94. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത് ?

Choose 1 answer








95. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് ?

Choose 1 answer








96. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

Choose 1 answer








97. അരുണരക്താണുക്കളുടെ ശരാശരി ആയുസ് ?

Choose 1 answer








98. അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്ന അവയവം ?

Choose 1 answer








99. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ?

Choose 1 answer








100. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?

Choose 1 answer













No.of correct answer

out of 100



4 comments: