January 25, 2021

PSC കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 1

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00


1. ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത് ?

Choose 1 answer








2. ബ്ലൈറ്റ് രോഗം ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








3. കീടനാശിനികളിലെ മഞ്ഞ ത്രികോണം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

Choose 1 answer








4. റാബി വിളക്ക് ഉദാഹരണം ആണ് ?

Choose 1 answer








5. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ് ?

Choose 1 answer








6. ഹെവിയാബ്രസീലിയൻസിസ് എന്നത് ഏതിൻറെ ശാസ്ത്രീയ നാമമാണ് ?

Choose 1 answer








7. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം ?

Choose 1 answer








8. തേജസ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








9. ഒരു സസ്യ ഹോർമോൺ ആണ് ?

Choose 1 answer








10. കുർക്കുമി എന്ന ചായം അടങ്ങിയിരിക്കുന്ന ഉൽപ്പന്നം ഏത് ?

Choose 1 answer








11. ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ - 1 ?

Choose 1 answer








12. മാരി കൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?

Choose 1 answer








13. മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണ് ?

Choose 1 answer








14. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന സസ്യവിള ?

Choose 1 answer








15. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?

Choose 1 answer








16. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?

Choose 1 answer








17. ഹോർട്ടി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








18. പഴങ്ങളുടെ റാണി ?

Choose 1 answer








19. ഗോൾഡൻ ഫൈബർ റെവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








20. മഴയിലൂടെ / മഞ്ഞുതുള്ളി കളിലൂടെ പരാഗണം നടത്തുന്ന സസ്യം ?

Choose 1 answer













No.of correct answer

out of 100


2 comments: