January 26, 2021

PSC കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 2

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00


1. എം എസ് സ്വാമിനാഥൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








2. യവന പ്രിയ എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യം ?

Choose 1 answer








3. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?

Choose 1 answer








4. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Choose 1 answer








5. കേരളത്തിൽ ആദ്യമായി പരീക്ഷണാർത്ഥം റബ്ബർ കൃഷി തുടങ്ങിയത് എവിടെ ?

Choose 1 answer








6. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം ?

Choose 1 answer








7. കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer








8. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ?

Choose 1 answer








9. കറുത്തപൊന്ന് എന്ന പേരിൽ അറിയപ്പെടുന്നത് ?

Choose 1 answer








10. കേരളത്തിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉല്പാദിപ്പിക്കുന്ന ജില്ല ?

Choose 1 answer








11. സ്പടികം മണലിന്റെ സമ്പന്ന നിക്ഷേപം ഉള്ളത് എവിടെയെല്ലാമാണ് ?

Choose 1 answer








12. കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങുവർഗം ?

Choose 1 answer








13. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?

Choose 1 answer








14. കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല ?

Choose 1 answer








15. കേരളത്തിൽ പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് കാണപ്പെടുന്ന ജില്ല ?

Choose 1 answer








16. താഴെപ്പറയുന്നവയിൽ സങ്കരയിനം മരച്ചീനി ?

Choose 1 answer








17. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

Choose 1 answer








18. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer








19. താഴെപ്പറയുന്നവയിൽ കേരളത്തിൻറെ തനതായ പശുവിനം ഏത് ?

Choose 1 answer








20. കേരളത്തിലെ തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer














No.of correct answer

out of 20


1 comment: