November 23, 2020

LPSA Model Exam 100 Questions (high probable)

LPSA Model Exam
LPSA Model Exam
PSC Mock Test : 100 Questions


1. ചോളഭരണകാലത്ത് വെള്ളാൻവ കൈ എന്നറിയപ്പെട്ടിരുന്നത്

Choose 1 answer








2. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ജിയോവനി സെരാരി ഏത് രാജ്യത്ത് നിന്നുള്ള സഞ്ചാരിയാണ് ?

Choose 1 answer








3. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോഹാൻസ് ഗുട്ടൻബർഗ് ഏത് രാജ്യക്കാരനായിരുന്നു ?

Choose 1 answer








4. . ഭക്തിപ്രസ്ഥാനം ആരംഭിച്ചതെവിടെ ?

Choose 1 answer








5. വ്യവസായ വിപ്ലവ കാലത്ത് സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

Choose 1 answer








6. ഭക്തിപ്രസ്ഥാനത്തിൽ വനിതകളിൽ പ്രധാനിയായിരുന്ന മീരാഭായിയുടെ ജനസ്ഥലം ?

Choose 1 answer








7. ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ സ്വന്തം പെരുവിരൽ മുറിച്ച് പ്രതിഷേധിച്ച നഗോഡകൾ ഏത് സംസ്ഥാനത്തിലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു ?

Choose 1 answer








8. പത്മാവതി എന്ന കൃതി രചിച്ചത് ?

Choose 1 answer








9. ബ്രിട്ടീഷുകാർക്കെതിരെ കലാപം നയിച്ച രാജാ ചെയ്തത് സിംഗ് ഏത് നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ?

Choose 1 answer








10. സംഗീതരത്നാകരം എന്ന കൃതി രചിച്ചത് ?

Choose 1 answer








11. ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന് അഭിപ്രായകെട്ട സാമൂഹ്യപരിഷ്കർത്താവ് ?

Choose 1 answer








12. രാഗദർപ്പൺ എന്ന സംഗീതകൃതി പേർഷ്യൻ ഭാഷ യിലേക്ക് വിവർത്തനം ചെയ്തത് ആരുടെ ഭരണ കാലത്താണ്

Choose 1 answer








13. EARLY TRAVELS IN INDIA എന്ന കൃതി രചിച്ചതാര് ?

Choose 1 answer








14. രാസനാമ എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായും ചിത്രരൂപത്തിലാക്കിയ ചിത്രകാരൻ ?

Choose 1 answer








15. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ സ്ഥാപിച്ചതാര് ?

Choose 1 answer








16. മധ്യകാല കേരളത്തിൽ നാടുവാഴികളുടെ നിയന്ത്രണ് ത്തിലുണ്ടായിരുന്ന ഭൂമി ?

Choose 1 answer








17. ഫിലിപ്പെൻസ് ലെ മക്ലാൻ ദ്വീപ് നിവാസികളുമായി യുദ്ധത്തിലേർപ്പെട്ട് മരണമടഞ്ഞ നാവികൻ ?

Choose 1 answer








18. കേരള ചരിത്രത്തിൽ കണ്ടെഴുതും കേട്ടെഴുതും എന്നത് ?

Choose 1 answer








19. ലോകത്തെ ആദ്യത്തെ ഭൂപടം വരച്ചു എന്ന് കരുതപ്പെടുന്ന വ്യക്തി ?

Choose 1 answer








20. കേരളത്തിൽ രചിക്കപ്പെട്ട ആദ്യ ചരിത്ര കൃതിയായി കണക്കാക്കുന്നത് ?

Choose 1 answer








21. കാർട്ടോഗ്രാഫി എന്ന ഇഗ്ലീഷ് 'പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത് ?

Choose 1 answer








22. ഇന്ത്യയിലെ ആദ്യത്തെ രാജവംശവല്ലി ചരിതം ?

Choose 1 answer








23. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി- എന്നഭിപ്രായപ്പെട്ട നവോത്ഥാന നായകൻ ?

Choose 1 answer










24. വേണുവാരോഹം എന്ന കൃതി രചിച്ച ഗണിത ശാസ്ത്ര പണ്ഡിതൻ ?

Choose 1 answer










25. ഭക്ഷണം കിട്ടുന്നില്ല വേലകൂലികൾ ഓർത്താൽ ഒട്ടും സഹിപ്പതില്ല എന്ന് പാടി പ്രതിഷേധിച്ച നവോത്ഥാന നായകൻ ?

Choose 1 answer








26. ഇന്ത്യയിലാദ്യമായി പൊതുതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ?

Choose 1 answer








27. അരുണ ആസഫ് അലിയെ കിറ്റ് ഇന്ത്യാ സമരനായിക എന്ന് വിശേഷിപ്പിച്ചതാര് ?

Choose 1 answer








28. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന തിനുള്ള കുറഞ്ഞ പ്രായപരിധി ?

Choose 1 answer








29. സെഫോളജി എന്തിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് ?

Choose 1 answer








30. ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ?

Choose 1 answer








31. ഹൃദയത്തിന്റെ ഏറ്റവും വലിയ രക്ത വാഹികൾ ?

Choose 1 answer








32. ലോക വിദ്യാർത്ഥി ദിനമായ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?

Choose 1 answer








33. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ?

Choose 1 answer








34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള സംസ്ഥാനം ?

Choose 1 answer








35. തിരുവിതാംകൂറിന്റെ ജൻസിറാണി എന്നറിയപ്പെടുന്നത് ?

Choose 1 answer








36. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?

Choose 1 answer








37. പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ ?

Choose 1 answer








38. ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2020-ൽ നടന്നത്- ?

Choose 1 answer








39. മിശ്രവിവാഹിതരുടെ സുരക്ഷയ്ക്കായി " സേഫ് ഹോം " പദ്ധതി ആരംഭിക്കാൻ പോകുന്ന സംസ്ഥാനം ?

Choose 1 answer








40. 2020 ഫെബ്രുവരിയിൽ ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








41. അണുസംഖ്യ 100 ആയ മുലകം ?

Choose 1 answer








42. ചുവന്ന രക്താണുക്കൾ എവിടെയാണ് രുപം കൊളളുന്നത്.

Choose 1 answer








43. ഡംബെലിന്റെ ആകൃതിയിലുള്ള സബ്ഷെൽ :

Choose 1 answer








44. f സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം :

Choose 1 answer








45. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിൻറെ കുറവുമൂലമാണ് ?

Choose 1 answer








46. പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നിറം :

Choose 1 answer








47. വൈദ്യുത പ്രവാഹത്തിൻറെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം ?

Choose 1 answer








48. എഥനോളിനെ വായുവിന്റെ സാന്നിധ്യത്തിൽ ഫെർമന്റേഷൻ നടത്താനുപയോഗിക്കുന്ന ബാക്ടീരിയ :

Choose 1 answer








49. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്ത ?

Choose 1 answer








50. ഹേബർ പ്രക്രിയക്ക് അനുയോജ്യമായ താപനില :

Choose 1 answer








51. പിഗ് അയണിൽ കാണുന്ന കാർബണിന്റെ അളവ് :

Choose 1 answer








52. IUPAC രൂപംകൊണ്ട വർഷം ?

Choose 1 answer








53. അലുമിനിയത്തിന്റെ നിർമാണത്തിൽ ലീച്ചിംഗ് പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലായനി :

Choose 1 answer








54. താഴെ പറയുന്നവയിൽ അരോമാറ്റിക് ഹൈഡ്രോകാർബണിന് ഉദാഹരണം :

Choose 1 answer








55. S ബ്ലോക്ക് മൂലകങ്ങളുടെ പൊതു സ്വഭാവം അല്ലാത്തതേത് ?

Choose 1 answer








56. താഴെ പറയുന്നവയിൽ സൾഫ്യൂരിക് ആസിഡിന്റെ ഭൗതിക ഗുണത്തിൽപ്പെടുന്നതേത് ?

Choose 1 answer








57. പുന:സ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഈർജ്ജം അിയപ്പെടുന്നത്?

Choose 1 answer








58. ത്രീഫേസ് ജനറേറ്ററുകളിൽ അടുത്തടുത്തുള്ള രണ്ട് ആർമേച്ചറുകൾ തമിലുള്ള കോൺ വ്യത്യാസം :

Choose 1 answer








59. എൽ. പി. ജി യുടെ ഗന്ധം തിരിച്ചറിയാൻ വായുവിൽ കലരേണ്ട വാതകത്തിന്റെ കുറഞ്ഞ അളവ് :

Choose 1 answer








60. ജലത്തിലെ ക്രിട്ടിക്കൽ കോൺ ______ഡിഗ്രി ആണ് ?

Choose 1 answer








61. 5 പുരുഷന്മാർക്കോ 10 ആൺകുട്ടികൾക്കോ 15 ദിവസത്തിനുള്ളിൽ ഒരു ജോലി പൂർത്തിയാക്കാൻ കഴിയുമെങ്കിൽ. എത്ര ദിവസത്തിനുള്ളിൽ 4 പുരുഷന്മാരും 17 ആൺകുട്ടികളും ഇത് പൂർത്തിയാക്കും ?

Choose 1 answer








62. ഒരു സംഖ്യയുടെ 75% ത്തോട് 75 കുട്ടിയപ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്നു എങ്കിൽ സംഖ്യ ഏത് ?

Choose 1 answer








63. ഒരു കച്ചവടക്കാരൻ സാധനങ്ങൾക്ക് 10% വില കൂട്ടിയ ശേഷം 20 % ഡിസ്കൗണ്ട് അനുവദിച്ചു വിൽപന നടത്തിയാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Choose 1 answer








64. സീരീസ് പൂർത്തിയാക്കുക. 3,9,18, _______,45,63

Choose 1 answer








65. X -ന്റെ 90 % Y , Y യുടെ 80% Z ആ യാൽ X-ന്റെ എത്ര % ആണ് Z ?

Choose 1 answer








66. ആദ്യത്ത 30 ഒറ്റ സംഖ്യകളുടെ തുകയും അടുത്ത 30 ഒറ്റ സംഖ്യകളും തമ്മിലുള്ള വ്യത്യാസം എത്ര ?

Choose 1 answer








67. ഒരു ക്ലോക്കിൽ സമയം 6.30 കാണിക്കുമ്പോൾ മണിക്കൂർ മിനുട്ട് സുചികൾ തമ്മിലുണ്ടാകുന്ന കോണളവ് എത്ര ?

Choose 1 answer








68. , പത്തുവരെയുള്ള എല്ലാ എണ്ണൽ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

Choose 1 answer








69. ശേണിയിലെ തെറ്റായ സംഖ്യ ഏത് ? 7, 11, 14, 18, 21, 24, 28

Choose 1 answer








70. Y-2=1 എങ്കിൽ Y യുടെ വില ?

Choose 1 answer








71. ഒരു യന്ത്രത്തിന്റെ വില 20,000 രൂപയാണ്. വർഷം തോറും വില 20% കുറയുകയാണെങ്കിൽ 2 വർഷങ്ങൾക്കു ശേഷം വരുന്ന വിലയെത്ര ?

Choose 1 answer








72. പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?

Choose 1 answer








73. ഇരുപത് സ്ത്രീകൾക്ക് 16 ദിവസത്തിനുള്ളിൽ ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. ഒരേ ജോലി പതിനഞ്ച് ദിവസത്തിനുള്ളിൽ പതിനാറ് പുരുഷന്മാർക്ക് പൂർത്തിയാക്കാൻ കഴിയും. പുരുഷന്റെയും സ്ത്രീയുടെയും ശേഷി തമ്മിലുള്ള അനുപാതം ?

Choose 1 answer








74. 2008 ജനുവരി 27 ഞായറാഴ്ച്ചയാണെങ്കിൽ 2008 മാർച്ച് 3 ഏത് ദിവസമായിരിക്കും ?

Choose 1 answer








75. ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി തൂക്കം 35 കി.ഗ്രാം. അദ്ധ്യാപികയേയും കൂടി പരിഗണിച്ചാൽ ശരാശരി തൂക്കം 2 കി.ഗ്രാൾ കൂടുന്നു. എങ്കിൽ അദ്ധ്യാപികയുടെ തൂക്കം എത്ര?

Choose 1 answer








76. സീരീസിൽ നിന്ന് കൂട്ടത്തില്‍ പെടാത്ത ഒന്ന് കണ്ടെത്തുക ? 6 7 9 13 26 37 69

Choose 1 answer








77. 50 പണിക്കാർ ചേർന്ന് 12 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 60 പേർ ചേർന്ന് പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

Choose 1 answer








78. അഖിൽ നിൽക്കുന്ന ഭാഗത്തുനിന്നും 8 മീറ്റർ പടിഞ്ഞാറോട്ട് നടന്നശേഷം 5 മീറ്റർ തെക്കുഭാഗത്തേക്ക് നടന്നു. അതിനു ശേഷം 20 മീറ്റർ ദൂരം കിഴക്കോട്ട് നടന്നു. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും നടക്കാൻ തുടങ്ങിയ സ്ഥലത്തേക്ക് എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര മീറ്റർ ആണ് ?

Choose 1 answer








79. മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന ട്രെയിൻ 300 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്രസമയമെടുക്കും?

Choose 1 answer








80. 50 മിനിറ്റിനുള്ളിൽ മിനിറ്റ് സൂചി നിർമ്മിച്ച ആംഗിൾ കണ്ടെത്തുക.

Choose 1 answer








81. കർട്ട് ലെവിൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








82. പ്രായോഗിക വാദികൾ മുന്നോട്ടുവച്ച അധ്യാപന രീതി ?

Choose 1 answer








83. പഠനവക്രം 'X' അക്ഷത്തിന് സമാന്തരമായ ഒരു രേഖാഖണ്ഡത്തിന്റെ രൂപത്തിലായിരിക്കുന്ന പഠനവക്രം ഏതാണ് ?

Choose 1 answer








84. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം പ്രതിപാദിക്കാൻ ഫലപ്രദമായ രീതി ?

Choose 1 answer








85. 'യത്രാവിശ്വം ഭവത്യേക നീഡം' ഏത് സർവ്വകലാശാലയുടെ ആപ്തവാക്യമാണ് ?

Choose 1 answer








86.പഠനത്തിന്റെ ക്രമീകരണ ശ്രേണിയ്ക്ക് രൂപം നൽകിയത് ആര് ?

Choose 1 answer








87. ഏറ്റവും ചെലവ് കുറഞ്ഞ അധ്യാപന രീതി ?

Choose 1 answer








88. പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന കുട്ടി വളരെ ശ്രമപ്പെട്ട് കായികമേഖലയിൽ പ്രാവീണ്യം നേടുന്നതിൽ വിജയിക്കുന്നു. ഇത് അറിയപ്പെടുന്നത് ?

Choose 1 answer








89. സമവാക്യങ്ങൾ, തത്വങ്ങൾ, സംപ്രത്യേയങ്ങൾ എന്നിവ ശാസ്ത്രത്തിലെ________________?

Choose 1 answer








90. ശാസ്ത്രനേട്ടങ്ങളെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങൾ വായിക്കുക എന്നത് ഉൾപ്പെടുന്നത് ?

Choose 1 answer








91. ഒരു പ്രശ്നത്തിന് ഒരൊറ്റ പരിഹാരമേ ആവശ്യമുള്ളു എങ്കിൽ അവിടെ വ്യക്തി ഉപയോഗപ്പെടുത്തുന്നത് ?

Choose 1 answer








92. ഒരു രംഗത്തുള്ള പോരായ്മ മറ്റൊരു രംഗത്ത് തനിക്കുള്ള ശക്തിയിലൂടെ മറക്കാൻ ശ്രമിക്കുന്ന തന്ത്രം ?

Choose 1 answer








93. മൈക്രോ ടീച്ചിംഗിന്റെ ഉപജ്ഞാതാവ് ആര് ?

Choose 1 answer








94. ഫ്രോയിഡ് മുന്നോട്ടുവച്ച ഒരു പ്രതിരോദ തന്ത്ര ആശയമാണ് ?

Choose 1 answer








95. അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹികാംഗീ കരമുള്ള പാതയിലേക്ക് തിരിച്ചുവിടുന്ന പ്രകിയ ?

Choose 1 answer








96. താഴെ കൊടുത്തവയിൽ അഭിക്ഷമത പരിശോധിക്കുന്നതിനുള്ള ശോധകം ഏത് ?

Choose 1 answer








97. കൂട്ടത്തിൽ പെടാത്തതേത് ?

Choose 1 answer










98. പരീക്ഷയിൽ താഴ്ന്ന മാർക്ക് നേടുന്ന കുട്ടി കൂടുതൽ മാർക്ക് നേടിയിട്ട് എന്ത് ഫലം എന്ന് പറയുന്നത് ?

Choose 1 answer








99. മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Choose 1 answer








100. അഭിപ്രേരണയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Choose 1 answer









No.of correct answer

out of 100


2 comments: