1.പ്രയുക്ത മനശാസ്ത്രശാഖയിൽ പെടാത്തത്
Choose 1 answer
2.നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതു പൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി, പിയാഷെയുടെ പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ (Pr-operational stage) ഏതു പരിമിതിയിലാണ് ഉള്ളത്
Choose 1 answer
3.താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം (ടെസ്റ്റ്) ഏത്
Choose 1 answer
4.സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് (Torrence) അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ ഏതൊക്കെയാണെന്ന് കണ്ടെത്തുക.
Choose 1 answer
5.ഫ്രോയിഡിന്റെ അഭിപ്രായത്തിൽ യാഥാർത്ഥ്യതത്വം (Reality principle) സന്മാർഗ്ഗതത്വം (Morality principle) എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആണ് ?
Choose 1 answer
6.താഴെപ്പറയുന്ന കൗൺസിലിങ്ങ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത് ?.
Choose 1 answer
7.മനശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്
Choose 1 answer
8.അഭിപ്രേരണയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം
Choose 1 answer
9.അമ്മയെ എനിക്ക് ഇഷ്ടമാണ്. അമ്മയാണ് ദൈവം. അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ 'അമ്മ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏതു രീതിയാണ്
Choose 1 answer
10.എറിക്സണിന്റെ അഭിപ്രായത്തിൽ "ആദിബാല്യകാലം', മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ്
Choose 1 answer
11.താഴെപ്പറയുന്നവയിൽ വ്യക്താന്തര ബുദ്ധിയിൽ പെടാത്തത് ഏത്
Choose 1 answer
12.താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ് ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത്
Choose 1 answer
13.ഓരോ വ്യക്തിയേയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക (Trait) ത്തിന് ആർപോർട്ട് നൽകുന്ന പേര്
Choose 1 answer
14.രക്ഷായുക്തിയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആരാണ്?
Choose 1 answer
15.താഴെപ്പറയുന്നവയിൽ പഠന ശൈലിയിൽ (learning style) പെടാത്തത് ഏത്
Choose 1 answer
16.ടീച്ചർ ചിത്രങ്ങൾ, സിഡികൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സ് ആരംഭിച്ച് വ്യക്തിഗതമായും സംഘപ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസ്സിൽ ഏതൊക്കെ വിദ്യാഭ്യാസ മനശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ സാധിക്കും
Choose 1 answer
17.പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠന ഘട്ടങ്ങളാണ്?
Choose 1 answer
18.മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർ വരമ്പുകൾ മാറ്റി മറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്റെ സന്മാർഗ്ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു
Choose 1 answer
19.താഴെപ്പറയുന്ന കൂട്ടങ്ങളിൽ ഒരേ വിചാര മാതൃകയിൽ പെടുന്ന മനഃശാസ്ത്രജ്ഞർ ആരെല്ലാം?
Choose 1 answer
20.താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽ പെടുന്നത് ഏത്
Choose 1 answer
For Social Science and GK Mock Test Click Here .
For PSC Repeated Questions Mock Test Click Here .
For Science Mock Test Click Here .
For Current Affairs Mock Test Click Here .
For Maths Mock Test Click Here .
For more Psychology Mock Test Click Here .
പുതിയ PSC MOCK TEST upload ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് "Crack PSC easily" എന്ന് Telegram ൽ Search ചെയ്തു ചാനലിൽ ജോയിൻ ചെയ്യുക ,അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. What app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക.
For getting notified when we upload new PSC Mock Test kindly join us on telegram group by searching "Crack psc easily" or click here. For joining our whats app group Click here.
Very useful ....thkz...👍👍👍
ReplyDelete